Sabarimala News latest<br />ശബരിമല സ്ത്രീ പ്രവേശനത്തെ ചൊല്ലി ഇപ്പോൾ നിലയ്ക്കലിൽ പ്രതിഷേധക്കാർ സമരം കടുപ്പിച്ചിരിക്കുകയാണ്. അക്രമണത്തിലേയ്ക്ക് വഴിവെച്ച കുറെ സംഭവങ്ങളാണ് ഇന്ന് നടന്നത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയെ മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്തു. മാധ്യമപ്രവർത്തകർക്ക് നേരെ വ്യാപക അക്രമമാണ് ഇവർ നടത്തുന്നത്. <br />#Sabarimala #SabarimalaProtest